Skip to main content

കയറ്റിറക്ക് കൂലി വര്‍ധിപ്പിച്ചു

കരുനാഗപ്പള്ളിയിലെ പുതിയകാവ് കേരഫെഡ് തൊഴിലാളികളുടെ കയറ്റിറക്ക് കൂലി നിലവിലെ നിരക്കില്‍ നിന്ന് 20 ശതമാനം വര്‍ധിപ്പിച്ചു.  2020 ജനുവരി ഒന്നു മുതല്‍ ഉള്ള കുടിശ്ശിക ഓഗസ്റ്റ് 14ന് നല്‍കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ എ.ബിന്ദു അറിയിച്ചു. കേരഫെഡ് മാനേജിങ് ഡയറക്ടര്‍ കെ.സി. ജയകുമാര്‍, വിവിധ തൊഴിലാളി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
(പി.ആര്‍.കെ നമ്പര്‍.2036/2021)
 

date