Post Category
ഭിന്നശേഷിക്കാര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയില്‍പെട്ടവര്‍ക്ക് നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 31. www.sjd.kerala.gov.in വെബ്‌സൈറ്റില്‍ പദ്ധതികളുടെ വിശദാംശങ്ങളും അപേക്ഷാഫോമും ലഭിക്കും. ഫോണ്‍-04742790971
(പി.ആര്‍.കെ നമ്പര്‍.2038/2021)
date
- Log in to post comments