Post Category
ഐ.എച്ച്.ആര്‍.ഡി പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കോന്നി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് 2021-22 അധ്യയന വര്‍ഷത്തില്‍ എം.ജി യൂണിവേഴ്‌സിറ്റിയുടെ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനത്തിന് അപേക്ഷിക്കാം. www.ihrdadmissions.org വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്‍ത്. പട്ടികജാതി/പട്ടികവര്‍ഗ/ മറ്റ് അര്‍ഹ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍-8547005074.
(പി.ആര്‍.കെ നമ്പര്‍.2052/2021)
date
- Log in to post comments