Post Category
സ്വയംതൊഴിലിന് ധനസഹായം
ഭര്‍ത്താവ് മരണപ്പെട്ടതോ ഉപേക്ഷിക്കപെട്ടതോ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ ഉള്ളതോ ആയ നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് സാമൂഹ്യനീതി വകുപ്പ് വഴി ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷാഫോം www.swd.kerala.gov.in വെബ്‌സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് 31. ഫോണ്‍-04742790971.
(പി.ആര്‍.കെ നമ്പര്‍.2054/2021)
date
- Log in to post comments