Skip to main content

വിദ്യാകിരണം പദ്ധതിക്ക് അപേക്ഷിക്കാം

  ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ വിദ്യാകിരണത്തിന് അപേക്ഷ നല്‍കാം. സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് അവസരം. അപേക്ഷാഫോമും വിശദവിവരങ്ങളും www.swd.kerala.gov.in  വെബ്‌സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോണ്‍-04742790971.
(പി.ആര്‍.കെ നമ്പര്‍.2055/2021)
 

date