Skip to main content

വിദ്യാജ്യോതിക്ക് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും പഠനോപകരണങ്ങളും വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന വിദ്യാജ്യോതി പദ്ധതിക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും www.swd.kerala.gov.in  വെബ്‌സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോണ്‍-04742790971.
(പി.ആര്‍.കെ നമ്പര്‍.2056/2021)
 

date