Post Category
നൈപുണ്യ പരിശീലന കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ നടത്തുന്ന നൈപുണ്യ പരിശീലന കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ടെക്നീഷ്യന്, സൂപ്പര്‍വൈസറി, മാനേജീരിയല്‍ തലങ്ങള്‍ക്ക് പ്രാധാന്യം നല്കി മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള 18 കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങക്കും അപേക്ഷിക്കുന്നതിനും www.iiic.ac.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍-8078980000.
(പി.ആര്.കെ നമ്പര്‍.2057/2021)
date
- Log in to post comments