Skip to main content

വീര്‍പ്പാട്  ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം

ആറളം ഗ്രാമ പഞ്ചായത്തിലെ വീര്‍പ്പാട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു കെ സുധാകരന്‍ വിജയിച്ചു. 608 വോട്ടിനാണ് ജയിച്ചത്. സുരേന്ദ്രന്‍ പാറയ്ക്കുതാഴത്ത് (യുഡിഎഫ്)-471 ഉം എ കെ അജയകുമാര്‍ (ബിജെപി)-11 ഉം വോട്ടുകള്‍ നേടി. 1185 വോട്ടര്‍മാരാണ് ഈ വാര്‍ഡിലുള്ളത്

date