Skip to main content

കണ്ടെയ്ൻമെന്റ്  സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ

 

എറണാകുളം: ജില്ലയിലെ  ഉദയംപേരൂർ പഞ്ചായത്തിലെ 12-ാം വാർഡിലെ തട്ടുപുരക്കൽ വീടും പരിസരപ്രദേശവും 14-ാം വാർഡിലെ ചാലിയത്ത് റോഡ് മുതൽ  ചാലിയത്ത് കടവ് വരെയുള്ള പ്രദേശത്തെ കണ്ടെയ്ൻമെന്റ് വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കി.

date