Post Category
ബിടെക് സായാഹ്ന കോഴ്സ്
2021-22 അദ്ധ്യയനവർഷത്തെ ബിടെക് സായാഹ്ന കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി ആഗസ്റ്റ് 31 വരെ സമർപ്പിക്കാം. വിശദാംശങ്ങൾ www.admissions.dtekerala.gov.in ൽ ലഭിക്കും.
പി.എൻ.എക്സ്. 2829/2021
date
- Log in to post comments