Skip to main content

സദ്ഭാവന ദിനം

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജ•ദിനത്തിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ സദ്ഭാവന ദിനം ആചരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഓഗസ്റ്റ് 20 പൊതു അവധി ആയതിനാലാണ് ജില്ലയില്‍ ഇന്നലെ (ഓഗസ്റ്റ് 18)  ദിനാചരണം നടത്തിയത്. എ.ഡി.എം. എന്‍. സാജിതാ ബീഗം,  ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.2133/2021)
 

date