Post Category
എക്‌സ്‌ഗ്രേഷ്യാ തുക അകൗണ്ടില്‍ നല്‍കും
പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണം എക്‌സ്‌ഗ്രേഷ്യാ ധനസഹായവും അരി വിതരണത്തിന് വകയിരുത്തിയ തുകയും ചേര്‍ത്ത് 2250 രൂപ അകൗണ്ടില്‍ നല്‍കുമെന്ന് കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.2138/2021)
date
- Log in to post comments