Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ ജന്തുക്ഷേമ പദ്ധതി 2021-22 ലേക്ക് മരുന്നുകള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 15 ഉച്ചയ്ക്ക് 2.30 വരെ. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസിലും 04742793464 നമ്പരിലും ലഭിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍(എ.എച്ച്) അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.2141/2021)
 

date