Post Category
ജില്ലാ വികസന സമിതി യോഗം നാലിന്
ജില്ലാ വികസന സമിതിയുടെ ഓഗസ്റ്റ് മാസത്തെ യോഗം സെപ്റ്റംബര്‍ നാലിന് രാവിലെ 11 ന് ഗൂഗിള്‍ മീറ്റ് വഴി നടത്തുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.2144/2021)
date
- Log in to post comments