Post Category
വാഹനം ലേലത്തിന്
ജില്ലാ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് ഓഫീസിലെ വാഹനം ഓഗസ്റ്റ് 26ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ലേലം ചെയ്യുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.2145/2021)
date
- Log in to post comments