Skip to main content

ജില്ലയില്‍ 2705 പേര്‍ക്ക് കോവിഡ്

 

 

ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോഴിക്കോട്

20/08/2021 

 

രോഗമുക്തി 1525 , ടി.പി.ആര്‍ 21.60  % 

ജില്ലയില്‍  ഇന്ന് 2705 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി.  അറിയിച്ചു. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2665 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നും വന്ന എട്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന  രണ്ട്  പേർക്കും 4 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 12783 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1525  പേര്‍ കൂടി രോഗമുക്തി നേടി. 21.60 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 27453 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 6780 പേർ ഉൾപ്പടെ 76015 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 811436 പേർ നിരീക്ഷണം പൂർത്തിയാക്കി.
1978 മരണങ്ങളാണ് ഇതുവരെ റിപ്പേര്ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കോവിഡ് വ്യാപനം ഉയർന്നു തന്നെ തുടരുന്ന സാഹചര്യത്തിൽ ഓണാഘോഷ പരിപാടികൾ പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്താൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ അഭ്യർത്ഥിച്ചു. മാസ്ക്, സോപ്പ്, സാനിറ്റൈ സർ , സാമൂഹിക അകലം എന്നിവയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വരുത്തരുത്. ആൾക്കൂട്ടമുണ്ടാകുന്ന ആഘോഷ പരിപാടികളും കൂട്ടം ചേർന്നുള്ള പൂക്കളമിടലും സമൂഹ സദ്യകളും  ഒഴിവാക്കണം. അത്യാവശ്യത്തിനു മാത്രമേ യാത്രകൾ നടത്താവൂ. പ്രായമായവരെയും ഗുരുതര രോഗമുള്ളവരെയും കുട്ടികളെയും സമ്പർക്ക സാധ്യതകളിൽ നിന്ന് പ്രത്യേക കരുതലോടെ സംരക്ഷിക്കണം. രോഗ ലക്ഷണമുള്ളവരും കോവിഡ് പോസിറ്റീവായവരുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായവരും ഉടൻ തന്നെ ടെസ്റ്റിന് വിധേയരാകണം. വാക്സിനേഷന് അവസരം ലഭിക്കുന്നവരെല്ലാം ലഭ്യമായ ആദ്യ അവസരത്തിൽ തന്നെ വാക്സിനെടുത്ത് സുരക്ഷിതരാകണം.കോവിഡ് മുക്തമായ ഒരു നാടിനുവേണ്ടി നമുക്ക് നമ്മുടെ ആഘോഷങ്ങൾ ആൾക്കൂട്ടമില്ലാതെ അർത്ഥവത്തായി ആഘോഷിക്കാം.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 26

ഏറാമല- 1

ഫറോക്- 3

കടലുണ്ടി - 3

കൊയിലാണ്ടി - 1

കുന്നുമ്മൽ - 1

മരുതോങ്കര - 1

നാദാപുരം- 5

പെരുമണ്ണ - 2

പുറമേരി -3

താമരശ്ശേരി - 2

തൂണേരി-1

വാണിമേല്‍ - 3

വിദേശത്തു നിന്നും വന്നവർ - 8

കാവിലുംപാറ - 1
കൊടുവള്ളി - 1
കോഴിക്കോട് -2
ഓമശ്ശേരി - 1
പെരുമണ്ണ - 1
വടകര- 2

 
ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ - 2

കോഴിക്കോട് - 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍  -  543

അരിക്കുളം - 11

അത്തോളി - 12

ആയഞ്ചേരി - 7

അഴിയൂര്‍ - 0

ബാലുശ്ശേരി - 27

ചക്കിട്ടപ്പാറ - 29

ചങ്ങരോത്ത് - 23

ചാത്തമംഗലം - 38

ചെക്കിയാട് - 27

ചേളന്നൂര്‍ - 33

ചേമഞ്ചേരി - 40

ചെങ്ങോട്ട്കാവ് - 32

ചെറുവണ്ണൂര്‍ - 8

ചോറോട് - 14

എടച്ചേരി - 23

ഏറാമല - 14

ഫറോക്ക് - 36

കടലുണ്ടി - 45

കക്കോടി - 50

കാക്കൂര്‍ - 19

കാരശ്ശേരി - 53

കട്ടിപ്പാറ - 6

കാവിലുംപാറ - 30

കായക്കൊടി - 26

കായണ്ണ - 9

കീഴരിയൂര്‍ - 14

കിഴക്കോത്ത് - 20

കോടഞ്ചേരി - 14

കൊടിയത്തൂര്‍ - 34

കൊടുവള്ളി - 48

കൊയിലാണ്ടി - 55

കുടരഞ്ഞി - 24

കൂരാച്ചുണ്ട് - 41

കൂത്താളി - 17

കോട്ടൂര്‍ - 26

കുന്ദമംഗലം - 49

കുന്നുമ്മല്‍ - 15

കുരുവട്ടൂര്‍ - 42

കുറ്റ്യാടി - 7

മടവൂര്‍ - 33

മണിയൂര്‍ - 28

മരുതോങ്കര - 5

മാവൂര്‍ - 28

മേപ്പയ്യൂര്‍ - 20

മൂടാടി - 18

മുക്കം - 65

നാദാപുരം - 17

നടുവണ്ണൂര്‍ - 60

നന്‍മണ്ട - 26

നരിക്കുനി - 19

നരിപ്പറ്റ - 20

നൊച്ചാട് - 12

ഒളവണ്ണ - 73

ഓമശ്ശേരി - 29

ഒഞ്ചിയം - 5

പനങ്ങാട് - 22

പയ്യോളി - 41

പേരാമ്പ്ര - 43

പെരുമണ്ണ - 44

പെരുവയല്‍ - 33

പുറമേരി - 33

പുതുപ്പാടി - 39

രാമനാട്ടുകര - 16

തലക്കുളത്തൂര്‍ - 50

താമരശ്ശേരി - 35

തിക്കോടി - 23

തിരുവള്ളൂര്‍ - 25

തിരുവമ്പാടി - 25

തൂണേരി - 19

തുറയൂര്‍ - 12

ഉള്ള്യേരി - 49

ഉണ്ണികുളം - 34

വടകര - 49

വളയം - 8

വാണിമേല്‍ - 14

വേളം - 10

വില്യാപ്പള്ളി - 22

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 4

കോഴിക്കോട് - 2
മുക്കം - 1
തിരുവള്ളൂർ - 1

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 27453

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍     -   186

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 524

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 179

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 368

സ്വകാര്യ ആശുപത്രികള്‍ - 1210

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ -  225

വീടുകളില്‍ ചികിത്സയിലുളളവര്‍ -   22395

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 33

date