ആലപ്പുഴ ജില്ലയിൽ 781 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 781 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
ആലപ്പുഴ - 78
ചേർത്തല - 48
ചെങ്ങന്നൂർ - 18
കായംകുളം - 39
മാവേലിക്കര - 16
ഹരിപ്പാട് - 9
പഞ്ചായത്തുകൾ
ആറാട്ടുപുഴ - 7
ആല - 7
അമ്പലപുഴ നോർത്ത് - 13
അമ്പലപ്പുഴ സൗത്ത് - 5
അരൂക്കുറ്റി - 4
അരൂർ - 13
ആര്യാട് - 15
ഭരണിക്കാവ് - 9
ബുധനൂർ - 3
ചമ്പക്കുളം - 5
ചേന്നംപള്ളിപ്പുറം - 10
ചെന്നിത്തല - 8
ചേപ്പാട് - 3
ചെറിയനാട് - 3
ചേർത്തല സൗത്ത് - 22
ചെറുതന - 4
ചെട്ടികുളങ്ങര - 8
ചിങ്ങോലി - 7
ചുനക്കര - 5
ദേവികുളങ്ങര - 3
എടത്വ - 5
എഴുപുന്ന - 10
കടക്കരപ്പള്ളി - 2
കൈനകരി - 4
കണ്ടല്ലൂർ - 8
കഞ്ഞിക്കുഴി - 17
കാർത്തികപ്പള്ളി - 5
കരുവാറ്റ - 8
കാവാലം - 2
കോടംതുരുത്ത് - 7
കൃഷ്ണപുരം - 22
കുമാരപുരം - 5
കുത്തിയതോട് - 5
മണ്ണഞ്ചേരി - 22
മാന്നാർ - 18
മാരാരിക്കുളം നോർത്ത് - 8
മാരാരിക്കുളം സൗത്ത് - 10
മുഹമ്മ - 24
മുളക്കുഴ - 8
മുതുകുളം - 6
മുട്ടാർ - 0
നെടുമുടി - 3
നീലംപേരൂർ - 3
നൂറനാട് - 8
പാലമേൽ - 6
പള്ളിപ്പാട് - 6
പാണാവള്ളി - 8
പാണ്ടനാട് - 2
പത്തിയൂർ - 19
പട്ടണക്കാട് - 14
പെരുമ്പളം - 1
പുളിങ്കുന്ന് - 2
പുലിയൂർ - 9
പുന്നപ്ര നോർത്ത് - 10
പുന്നപ്ര സൗത്ത് - 5
പുറക്കാട് - 3
രാമങ്കരി - 0
തകഴി - 4
തലവടി - 8
തണ്ണീർമുക്കം - 25
തഴക്കര - 7
താമരക്കുളം - 16
തിരുവൻവണ്ടൂർ - 2
തൃക്കുന്നപ്പുഴ - 5
തുറവൂർ - 18
തെക്കേക്കര - 6
തൈക്കാട്ടുശ്ശേരി - 7
വള്ളികുന്നം - 7
വയലാർ - 11
വീയപുരം - 0
വെളിയനാട് - 1
വെണ്മണി - 7
- Log in to post comments