Post Category
സീറ്റ് ഒഴിവ്
കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ മൂന്നാം സെമസ്റ്റര്‍ ബി.എ ഫങ്ഷണല്‍ ഇംഗ്ലീഷ്, ബി.എ ഉര്‍ദു, ബി.ടി.എച്ച്.എം, ബി.എസ്.സി മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഇന്റര്‍ കോളജ് ട്രാന്‍സ്ഫര്‍ പ്രകാരം പ്രവേശനം നേടാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ്, കാപ്പ് ഐ.ഡി എന്നിവയുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 26നകം കോളജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments