Skip to main content

ഐ.എച്ച്.ആര്‍.ഡി പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ കുണ്ടറ അപ്ലൈഡ് സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ നടത്തുന്ന ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടാക്‌സേഷന്‍ കോഴ്സുകള്‍ക്ക് കേരള യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 31. വിശദവിവരങ്ങള്‍ www.ihrdadmissions.org, www.ihrd.ac.in  വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍-8547005066, 9446446334, 04742580866.
(പി.ആര്‍.കെ നമ്പര്‍.2221/2021)
 

date