Post Category
തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകള്‍
കെല്‍ട്രോണിന്റെ പാലക്കാട് നോളജ് സെന്ററില്‍ സെപ്റ്റംബര്‍ ഒന്നിന് തുടങ്ങുന്ന ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്നിക്സ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.ksg.keltron.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍-8590605273, 9847597587.
(പി.ആര്.കെ നമ്പര്‍.2225/2021)
date
- Log in to post comments