Skip to main content

സൗജന്യ പരിശീലനം

ജില്ലയിലെ ഭിന്ന ശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 20 ദിവസം നീണ്ടു നില്‍ക്കുന്ന പി എസ് സി സൗജന്യ മത്സരപരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു. പഠനോപകരണങ്ങളും സ്റ്റൈപ്പന്റും ലഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കായി പ്രവേശനം നിജപ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2331016, 0480-2706187.
 

date