Skip to main content

        മെഡിക്കല്‍ ഓഫീസര്‍ നിയമനം

               
    കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ ആയുഷ് ഹോളിസ്റ്റിക് വിഭാഗത്തിലേക്ക് നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസറെ ദിവസ വേതനാടിസ്ഥാനത്തില്‍നിയമിക്കുന്നു.  കൂടിക്കാഴ്ച 21  ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ)  രാവിലെ 11 മണിക്ക് നടക്കും. യോഗ്യത  ബിഎന്‍വൈഎസ് ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ബയോഡാറ്റയും സഹിതം നേരില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2206886.

date