Skip to main content

ബാലവേല വിരുദ്ധ സെമിനാര്‍ 12 ന്

 

ആഗോള ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ലേബര്‍ ഓഫീസര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് ലൈന്‍ എന്നിവ ചേര്‍ന്ന് ജൂണ്‍ 12ന് ബാലവേല വിരുദ്ധ സെമിനാര്‍ സംഘടിപ്പിക്കും. രാവിലെ 10.30ന് കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ നടക്കുന്ന സെമിനാര്‍ സബ് ജഡ്ജ് എസ്. സുദീപ്     ഉദ്ഘാടനം ചെയ്യും. 

                                                    (കെ.ഐ.ഒ.പി.ആര്‍-1189/18)

date