Post Category
ഭക്ഷണ വിതരണ ടെണ്ടര്‍
ജില്ലാ മാനസിക ആരോഗ്യ പദ്ധതിയുടെ കീഴില്‍ കീഴിക്കുന്നില്‍ ആരംഭിച്ചിട്ടുളള പകല്‍വീട് പദ്ധതിയിലേക്ക് ഒരു വര്‍ഷത്തേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് താല്പര്യമുളള വ്യക്തികള്‍, ഹോട്ടലുകള്‍, കുടുംബശ്രീ എന്നിവയില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 11 ഉച്ചകഴിഞ്ഞ് രണ്ടിനകം കോട്ടയം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400489990
(കെ.ഐ.ഒ.പി.ആര്‍-1192/18)
date
- Log in to post comments