Post Category
കളമശേരി വനിത ഐടിഐ അഡ്മിഷന്
കളമശേരി ഗവ:വനിത ഐടിഐ യില്‍ 2021-22 അധ്യയന വര്‍ഷത്തിലെ അഡ്മിഷന് ആരംഭിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്. itiadmissions.kerala.gov.in പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 14. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.
date
- Log in to post comments