Post Category
മാലിദ്വീപ് കോണ്‍സല്‍ ജനറല്‍ അമിനാത് അബ്ദുള്ള ദീദി കൊച്ചിയില്‍
മാലിദ്വീപ് കോണ്‍സല്‍ ജനറല്‍ അമിനാത് അബ്ദുള്ള ദീദി ഔദ്യോഗിക ആവശ്യത്തിനായി കൊച്ചിയില്‍ എത്തി. തിങ്കളാഴ്ച എത്തിയ അമിനാത് വെള്ളിയാഴ്ചവരെ കൊച്ചിയിലുണ്ടാകും. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിനെ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ അവര്‍ സന്ദര്‍ശിച്ചു.
date
- Log in to post comments