Skip to main content

കൺസൾട്ടൻറ് കരാർ നിയമനം

 

 

പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആൻറ് മോണിറ്ററിംഗ് വകുപ്പിൽ കൺസൾട്ടൻറ് (എം.ഐ.എസ്) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറിന്റെ വെബ്സൈറ്റായ www.cmdkerala.net ൽ ലഭിക്കും.

 

date