Skip to main content

അദാലത്ത് നടത്തുന്നു

ദേശീയ ഭക്ഷ്യഭദ്രതാനിയമം 2013 പ്രകാരം മുന്‍ഗണനാ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി വെളിയംകോട് പഞ്ചായത്ത് പരിധിയിലുള്ള  റേഷന്‍ കടകളില്‍ ഉള്‍പ്പെട്ട കാര്‍ഡുടമകളുടെ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് നവംബര്‍ ആറ്, ഏഴ് തീയതികളില്‍ വെളിയംകോട് പഞ്ചായത്ത് ഓഫീസില്‍ അദാലത്ത് സംഘടിപ്പിക്കുന്നു.  അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം അദാലത്തില്‍ പങ്കെടുക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ അതത് റേഷന്‍ കടകളില്‍ ലഭിക്കും.

 

date