Post Category
പ്യൂൺ: പ്രമാണ പരിശോധന മാറ്റി
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ പ്യൂൺ (കാറ്റഗറി നം.01/2019) തസ്തികയുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർക്ക് 27ന് നിശ്ചയിച്ചിരുന്ന പ്രമാണ പരിശോധന ഒക്ടോബർ ഒന്നിലേക്ക് മാറ്റി.
date
- Log in to post comments