Post Category
പ്രൊപ്പോസൽ ക്ഷണിച്ചു
2022 ലെ നീറ്റ് / ജെ.ഇ.ഇ /കീം എൻജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് പ്രത്യേക പരീക്ഷാ പരിശീലന പരിപാടി ഓൺലൈനിലും റസിഡൻഷ്യൽ രീതിയിലും നടത്തുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2304594, 2303229.
പി.എൻ.എക്‌സ്. 3519/2021
date
- Log in to post comments