Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ: ഐ.ടി.ഐ യിലെ എം.എം.വി , ഇലക്ട്രീഷ്യൻ ട്രേഡുകളിലേക്ക് ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 25 ന് വൈകിട്ട് 2 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.    ഫോൺ : 0497 2835183.

കണ്ണൂർ ഗവ:എഞ്ചിനീയറിംഗ് കോളേജിൽ ലൈബ്രറി വിഭാഗത്തിലേക്ക് ബാറ്ററി വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 21 ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾ ഗവ:എഞ്ചിനിയറിംഗ് കോളേജ് വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2780226.

 

date