Post Category
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് അമാല്‍ഗമേറ്റഡ് ഫണ്ട് സ്കോളര്‍ഷിപ്പ്
മുഴുവന്‍സമയ പ്രൊഫഷണല്‍/ ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍, ഭാര്യ എന്നിവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അമാല്‍ഗമേറ്റഡ് ഫണ്ട് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നു. വാര്‍ഷിക കുടുംബ വരുമാന നിബന്ധന 2019-20 മുതല്‍ ഒഴിവാക്കിയിട്ടുണ്ട്. മുന്‍പ് രണ്ട് തവണ ലഭിച്ചവരും മറ്റ് ഫീസ് ഇളവോ സ്കോളര്‍ഷിപ്പോ ലഭിക്കുന്നവരും അര്‍ഹരല്ല. അപേക്ഷാഫോറത്തിനും വിശദാംശങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862-222904
date
- Log in to post comments