Post Category
തരിശുരഹിത കൈപ്പാട് പ്രഖ്യാപനവും വിത്തിടൽ ചടങ്ങും ഇന്ന്
കല്യാശ്ശേരി നിയോജക മണ്ഡലത്തിൽ തരിശുരഹിത കൈപ്പാട് പ്രഖ്യാപനവും വിത്തിടൽ ചടങ്ങും ഇന്ന് ( ജൂൺ 14) രാവിലെ 8.30ന് ഏഴോം കോട്ടക്കീലിൽ കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. കല്യാശ്ശേരി എം.എൽ.എ ടി.വി രാജേഷ് അധ്യക്ഷത വഹിക്കും.
date
- Log in to post comments