Post Category
വയർമാൻ പരീക്ഷ ജൂലൈ 14ന്
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് മെയ് 26ന് നടത്താനിരുന്ന വയർമാൻ എഴുത്തു പരീക്ഷ ജൂലൈ 14ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് (ഹിന്ദി) ട്രെയിനിംഗിൽ നടത്തുമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു.
date
- Log in to post comments