Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന നടത്തറ ഐടിഐയിൽ എൻസിവിടി അംഗീകാരമുള്ള ഏകവത്സര കോഴ്സായ കാർപെന്റർ ട്രേഡിലെ പട്ടികജാതി,  പട്ടികവർഗ വിഭാഗത്തിലെ ശേഷിക്കുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.scdd.kerala.gov.in ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 12 വൈകിട്ട് 5 വരെ.  ഫോൺ: 9747313450

date