Skip to main content

അഭിമുഖം

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഐ.എച്ച്.ആര്‍.ഡി) പുത്തന്‍വേലിക്കരയില്‍ കംപ്യൂട്ടര്‍ വിഭാഗത്തില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ താത്കാലിക ഒഴിവുകളിലേയ്ക്കുള്ള അഭിമുഖം 4.10.2021 രാവിലെ 10.30 അങ മണിക്ക് നടത്തുന്നതാണ്്. യോഗ്യരായ  ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും, അസ്സല്‍ രേഖകളും, പകര്‍പ്പുകളുമായി അന്നേദിവസം അഭിമുഖത്തിന് ഹാജരാകുക. കൂടുതല്‍വിവരങ്ങള്‍ക്ക് 0484-2487790, 2980324 എന്ന നമ്പറില്‍ ബന്ധപ്പെടുക. യോഗ്യത: പി ജി ഡി സി എ  അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസ് ഡിഗ്രി.

date