Skip to main content

കടലിൽ മത്സ്യബന്ധനത്തിന് ഇറങ്ങരുത്

ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഭാഗികമായി ജൂൺ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിച്ചു. 

(പി.എൻ.എ. 1298/2018)

ശക്തമായ കാറ്റും കടൽ ക്ഷോഭവും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജൂൺ 15 വരെ കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

(പി.എൻ.എ. 1299/2018)

 

date