Skip to main content

സൗജന്യ പരിശീലനം

തിരുവനന്തപുരം എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഭിന്നശേഷിക്കാര്‍ക്കായി സൗജന്യ പുനരധിവാസ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിമുക്തഭടന്‍മാരുടെ ഭിന്നശേഷിക്കാരായ ആശ്രിതര്‍ / വിധവകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ വിശദവിവരങ്ങള്‍ ഉടന്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  : 0471-2324396.

 

date