Post Category
ബീച്ച് അംബ്രല്ല
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധിയില്‍ 2017 ഡിസംബര്‍ വരെ അംഗത്വം എടുത്ത താല്‍ക്കാലിക തട്ടുപയോഗിച്ച് ഭാഗ്യക്കുറി വില്പന നടത്തുന്ന സജീവ അംഗങ്ങളില്‍ നിന്നും 300 രൂപ നിരക്കില്‍ ബീച്ച് അംബ്രല്ല നല്കുന്ന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 30. വിശദവിവരങ്ങള്‍ക്കും അപേക്ഷകള്‍ക്കും തിരുവനന്തപുരം ജില്ലാ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുവാന്‍ ജില്ലാ ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2325582.
(പി.ആര്.പി 1675/2018)
date
- Log in to post comments