Post Category
റെയില്‍വേ ഗേറ്റ് അടച്ചിടും
ട്രാക്ക് മെഷീന് ഉപയോഗിച്ച് ട്രാക്ക് നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ കണ്ണൂര്‍, വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലെ പള്ളിക്കുളം-അലവില്‍ റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗേറ്റ് ജൂണ്‍ 19 രാവിലെ 10 മുതല്‍ ജൂണ്‍ 24 വൈകീട്ട് ആറ് മണി വരെ അടച്ചിടുമെന്ന് സതണ്േ റെയില്‍വേ അസി. ഡിവിഷനല്‍ എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments