Post Category
ഡിഎല്‍എഡ് കോഴ്‌സ് അഭിമുഖം 21 ന്
കോട്ടയം റവന്യൂ ജില്ലയിലെ ഡിപ്ലോമ ഇന്‍ എലമെന്ററി എജ്യൂക്കേഷന്‍ (ഡി.എല്‍.എഡ് ) കോഴ്‌സിന് (ഗവണ്‍മെന്റ് / എയ്ഡഡ് )അപേക്ഷ നല്‍കിയവരുടെ അഭിമുഖം 21 ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ഹാജരാക്കണം.
പി.എന്‍.എക്‌സ്.2451/18
date
- Log in to post comments