Post Category
ബി.എഫ്.എ പ്രവേശന പരീക്ഷ മാറ്റി
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബി.എഫ്.എ 2018-19 വര്‍ഷത്തെ ഒന്നാം വര്‍ഷ പ്രവേശന പരീക്ഷ ജൂലൈ ഒന്നിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ www.dtekerala.gov.in ല്‍.
പി.എന്‍.എക്‌സ്.2453/18
date
- Log in to post comments