Post Category
അധ്യാപക നിയമനം
മങ്കട പള്ളിപ്പുറം ജി.എച്ച്.എസ്.എസില്‍ എച്ച്.എസ്.ടി മാത്!സ് (രണ്ട് ഒഴിവ്), എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് (രണ്ട് ഒഴിവ്) തസ്തികളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 27ന് ഉച്ചക്ക് 1.30ന് സ്കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments