Skip to main content

ഐ.ടി.ഐ പ്രവേശനം

കുറ്റിക്കോല്‍ ഗവ.ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുള്ള പട്ടികജാതി വനിതാ വിഭാഗത്തില്‍ സംവരണം ചെയ്ത സീറ്റിലേക്ക് പ്രവേശനത്തിന് ഒക്‌ടോബര്‍ 28  വരെ നേരിട്ട് അപേക്ഷിക്കാം. ഫോണ്‍- 04994206200.

date