Post Category
ജില്ലയില്‍ 388 പേര്‍ക്ക് കോവിഡ്
ആലപ്പുഴ: ജില്ലയില്‍ 388 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 381 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 8.36 ശതമാനമാണ്.
554 പേര് രോഗമുക്തരായി. നിലവില്‍ 3403 പേര് ചികിത്സയിലും കഴിയുന്നു.
date
- Log in to post comments