Post Category
സൗജന്യ പരിശീലനം
ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്ഷീര നൈപുണ്യ പദ്ധതിയിലുള്‍പ്പെടുത്തി നവംബര്‍ ഒന്നു മുതല്‍ ആറ് വരെ കെ.എല്‍.ഡി.ബിയുടെ മൂന്നാറിലെ മാട്ടുപ്പെട്ടി ഫാമില്‍ സൗജന്യ പരിശീലനം നടത്തുന്നു. കറവയെക്കുറിച്ചും പശുപരിപാലനത്തെക്കുറിച്ചുമാണ് പരിശീലനം. താല്പര്യമുള്ള വനിതകള്‍ക്കും വിനതാ ഗ്രൂപ്പുകള്‍ക്കും ഒക്ടോബര്‍ 29 നകം ജില്ലാ ക്ഷീരവികസന ഓഫീസില്‍ അപേക്ഷിക്കാം. ഫോണ്‍: 04994255475, 9037975088
date
- Log in to post comments