Skip to main content

അനധികൃത മണല്‍ക്കടത്ത് : വാഹന ഉടമകള്‍ പിഴയടക്കണം 

 

അനധികൃതമായി മണല്‍ കടത്തിയതിന്  പൊലീസ്-റവന്യു വകുപ്പുകള്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ ജൂലൈ 10 നകം പിഴയടച്ച് വാഹനങ്ങള്‍ തിരിച്ചെടുക്കണം. നിശ്ചിത സമയത്തിനകം പിഴയടച്ചില്ലെങ്കില്‍ കണ്ടുകെട്ടല്‍/ലേല നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യു ഡിവിഷനല്‍ ഓഫീസര്‍ അറിയിച്ചു. 

date