Skip to main content

മുന്‍ഗണനാ പട്ടിക വെബ്‌സൈറ്റില്‍

 

മൃഗസംരക്ഷണ വകുപ്പിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ 2018 മാര്‍ച്ച് 31 അനുസരിച്ചുളള അന്തിമ മുന്‍ഗണനാ പട്ടിക www.ahdkerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.

പി.എന്‍.എക്‌സ്.2471/18

date