Skip to main content

എം.ടെക് പ്രവേശനം : 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

 

കേരളത്തിലെ വിവിധ സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളിലെ 2018 -19 അധ്യയന വര്‍ഷത്തെ എം.ടെക് പ്രവേശനത്തിനുളള അപേക്ഷകള്‍ 21 വരെ ഓണ്‍ലൈനായി നല്‍കാം.  അപേക്ഷയുടെ പ്രിന്റ്ഔട്ടും ബന്ധപ്പെട്ട രേഖകളും 25ന് വൈകുന്നേരം നാല് മണി വരെ നല്‍കാം.  കരട് റാങ്ക് ലിസ്റ്റ് ജൂലൈ നാലിനും അന്തിമ റാങ്ക് ലിസ്റ്റ് ഏഴിനും പ്രസിദ്ധീകരിക്കും.  വെബ്‌സൈറ്റ്: www.dtekerala.gov.inwww.admissions.dtekerala.gov.inwww.cet.ac.in

പി.എന്‍.എക്‌സ്.2472/18

date