Post Category
സീറ്റൊഴിവ്
വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള മലമ്പുഴ ഗവ. വനിതാ ഐ.ടി.ഐ.യില്‍ എസ്.ടി സംവരണ വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന അസല്‍ രേഖകളുമായി ഇന്ന് (ഒക്ടോബര്‍ 29) ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2815181.
date
- Log in to post comments